¡Sorpréndeme!

Bigg Boss Malayalam : രജിത്തിനെ ചതിച്ച് ആര്യയും സംഘവും | FilmiBeat Malayalam

2020-03-04 4,431 Dailymotion

bigg boss: rajit kumar files complaint against Daya
രജിത് കുമാറായിരുന്നു ആദ്യം പരാതിപ്പെട്ടത്. ദയ അശ്വതിക്ക് എതിരെ ആയിരുന്നു പരാതി. ദയ അശ്വതി തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് ആയിരുന്നു പരാതി. തന്റെ സല്‍പ്പേര് പോകുന്നുവെന്നും രജിത് കുമാര്‍ പറഞ്ഞു. ജഡ്‍ജിയായി എത്തിയത് രഘുവായിരുന്നു.
#BiggBossMalayalam